
ആഘോഷങ്ങൾ സിരകളിൽ കത്തിജ്വലിക്കുമ്പോൾ കയ്യിൽ അവശേഷിക്കുന്ന കൊടി ഉപേക്ഷിക്കുന്നത് ഇനി മുതൽ നിങ്ങളെ ജയിലുള്ളിൽ ആക്കും. വിവര സാങ്കേതിക വകുപ്പ് നിയമപ്രകാരമാണ് ഇത്തരം ഒരു തീരുമാനം.
ഏതെങ്കിലും തരത്തിൽ യു.എ.ഇയുടെ ദേശിയ പതാകയെ അപമാനിക്കുകയോ കേടുപാടുകൾ വരുത്തുകയോ നശിപ്പിക്കുകയോ ചെയ്യുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. 6 മാസത്തെ തടവ് ശിക്ഷയും 1,000 ദിർഹം പിഴയുമാണ് ഇത്തരക്കാരിൽ നിന്ന് പിഴ ഈടാക്കുന്നത്.
Post Your Comments