ന്യൂഡല്‍ഹി: കേരളപ്പിറവി ദിനത്തില്‍ മലയാളികള്‍ക്ക് പ്രാദേശിക ഭാഷയില്‍ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയായിരുന്നു ആശംസകള്‍ അറിയിച്ചത്. ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെ: ‘ എല്ലാ മലയാളികള്‍ക്കും കേരളപ്പിറവി ആശംസകള്‍. വരും വര്‍ഷങ്ങളില്‍ കേരളത്തിന്റെ സമാധാനം, പുരോഗതി, സമൃദ്ധി എന്നിവയ്ക്കായി ഞാന്‍ പ്രാര്‍ഥിക്കുന്നു’.
കേരളത്തിനൊപ്പം മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഹരിയാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്കും സ്ഥാപക ദിനത്തോട് അനുബന്ധിച്ചു ആശംസകള്‍ കൈമാറിയിട്ടുണ്ട്.
എല്ലാ മലയാളികള്‍ക്കും കേരളപ്പിറവി ആശംസകള്‍. വരും വര്‍ഷങ്ങളില്‍ കേരളത്തിന്റെ സമാധാനം,പുരോഗതി,സമൃദ്ധി എന്നിവയ്ക്കായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു
— Narendra Modi (@narendramodi) November 1, 2017
Post Your Comments