
കൊച്ചി : നടിയെ ആക്രമിച്ച സംഭവത്തില്‍ മുഖ്യസാക്ഷി മൊഴിമാറ്റി. ലക്ഷ്യയിലെ ജീവനക്കാരനാണ് മൊഴി മാറ്റിയത്. രഹസ്യമൊഴിയുടെ പകര്‍പ്പ് അന്വേഷണസംഘത്തിനു ലഭിച്ചു.
പ്രതി സുനില്‍ കുമാര്‍ ലക്ഷ്യയില്‍ വന്നിട്ടില്ലെന്നാണ് പുതിയ മൊഴി. മൊഴിമാറ്റത്തെ കുറിച്ച് പോലീസ് അന്വേഷിക്കുന്നു. സാക്ഷിയുടെ മൊഴിമാറ്റം ദിലീപ് ജാമ്യത്തിന് ഇറങ്ങുന്നതിനു മുന്‍പ്. മൊഴി ദിലീപിന് അനുകൂലം.
Post Your Comments