KeralaLatest NewsNews

കൊച്ചിയിലെ ഫ്ലാറ്റിൽ നടിയുടെ അനാശ്യാസം: പരാതിയുമായി സമീപ വാസികൾ

കൊച്ചി: സിനിമയിൽ അവസരം കുറഞ്ഞതോടെ അനാശ്യാസത്തിലേക്ക് തിരിഞ്ഞ് പ്രമുഖ നടി. കള്ളക്കടത്ത് കേസിലെ പ്രതിയുമായുള്ള അടുപ്പത്തെ തുടര്‍ന്ന് സിനിമയില്‍ ഇവർക്ക് പലരും ഭയന്ന് അവസരം നിഷേധിക്കുകയായിരുന്നു. അന്വേഷണം തങ്ങൾക്ക് നേരെയും വരുമോ എന്നായിരുന്നു അവസരം നൽകാതിരിക്കാൻ ഇവർ പറഞ്ഞത്. ഒരു കാലത്ത് ടൈറ്റിൽ നായികയായിരുന്ന ഇവർ ഇപ്പോൾ അവസരം കുറഞ്ഞു അതീവ ശോചനീയാവസ്ഥയിൽ ആക്കുകയായിരുന്നു.

ജീവിക്കാൻ വേറെ വഴിയില്ലാതെ ഇപ്പോൾ ഇവർ അനാശ്യാസം നടത്തിയാണ് ജീവിക്കുന്നതെന്നാണ് സമീപ വാസികൾ പറയുന്നത്. ഇവർ താമസിക്കുന്ന ഫ്ലാറ്റിൽ നിരവധി ആളുകൾ വന്നു പോകുന്നതായി പരാതിയുണ്ട്. എന്നാൽ സമീപം താമസിക്കുന്നവര്‍ക്ക് ശല്യമാകുന്ന തരത്തില്‍ ഇടപാടുകാര്‍ പെരുകിയതോടെയാണ് പരാതി പൊലീസില്‍ പലരും നൽകിയത്. കേരളത്തിലെ പ്രമുഖ അപ്പാര്‍ട്ട്മെന്റ് നിര്‍മ്മാതാക്കളുടെ ഫ്ളാറ്റിലാണ് നടിയുടെ താമസം.

ചിത്രങ്ങള്‍ കുറഞ്ഞതോടെ യുവ ബിസിനസുകാരനൊപ്പം ഫ്ളാറ്റില്‍ താമസിക്കുകയായിരുന്നു ഇവർ. എന്നാൽ അയാൾ ഇവരുടെ സ്വകാര്യ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ഇതോടെ അയാളുമായി പിരിഞ്ഞു.തുടർന്ന് ഒരു എൻ ആർ ഐ ബിസിനസ് കാരനുമൊത്തായിരുന്നു താമസം. ഇയാൾ വിവാഹിതൻ ആയിരുന്നു. ഇയാളുമായും വഴക്കായി പിരിയുകയായിരുന്നു. ഇതോടെയാണ് നടി അനാശാസ്യത്തിലേക്ക് ഇറങ്ങിയതെന്നാണ് വിവരം.

പല പ്രമുഖരുള്‍പ്പെടെ താമസിക്കുന്ന ഫ്ളാറ്റ് സമുച്ചയം ആയതിനാല്‍ പോലീസ് ഇവിടെ പരിശോധന നടത്താത്തതാണ് ഇവർക്ക് രക്ഷയായത്. എന്നാൽ ആളുകൾ കൂടുതലായി വന്നതോടെ അടുത്ത ഫ്‌ളാറ്റിലുള്ളവർക്ക് പുറത്തിറങ്ങാൻ പറ്റാതെയായി. ഇതോടെ ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു. നടിയും സുഹൃത്തുക്കള്‍ എന്നു പറഞ്ഞ് എത്തുന്നവരും ശല്യമായി മാറുന്നു എന്നാണ് അയൽവാസികൾ പരാതി നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button