Latest NewsKerala

ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി മരിച്ചു ; സംഭവത്തിൽ ദുരൂഹത

ബദിയടുക്ക: ശാരീരികാസ്വാസ്ഥ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി മരിച്ചു. അഞ്ചുദിവസം മുൻപ് ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബദിയടുക്ക മൂകംപാറയിലെ വെങ്കിടേശ്വര- കലാവതി ദമ്ബതികളുടെ മകള്‍ ശ്രുതി (17) ആണ് തിങ്കളാഴ്ച പുലര്‍ച്ചെ മരിച്ചത്.

ശേഷം നടത്തിയ പരിശോധനയിൽ രക്തത്തില്‍ വിഷം കലര്‍ന്നതായി കണ്ടെത്തി. തുടർന്ന് ഡോക്ടർമാർ വിവരം പോലീസിനെ അറിയിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. സംഭവുമായി ബന്ധപെട്ടു വസന്തനെന്നയാളെ പോലീസ് ചോദ്യം ചെയ്തു. കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ ലഭ്യമല്ല.കുമ്പളയിലെ സ്വകാര്യ കോളജിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ശ്രുതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button