ന്യൂ ഡൽഹി ; കശ്മീരിനെ ഇന്ത്യയിലെ സിറിയയാക്കുന്നതിൽ നിന്നും തടയുകയാണ് ലക്ഷ്യമെന്ന് ദിനേശ്വർ ശർമ. കശ്മീരിൽ സമാധാനം കൊണ്ടുവരാൻ ആരോട് വേണേലും സംസാരിക്കാൻ തയാറാണെന്ന് മധ്യസ്ഥ ചർച്ചകൾക്കായി കേന്ദ്ര സർക്കാർ നിയോഗിച്ച ഇന്റലിജൻസ് ബ്യുറോ മുൻ ഡയറക്ടർ ദിനേശ്വർ ശർമ പറഞ്ഞു.
Post Your Comments