മാൻഡി: നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ ഹിമാചൽപ്രദേശിലാണ് റിക്ടർ സ്കെയിലിൽ 4.4 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഭൂചലനത്തെ തുടർന്നു ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. 1905ൽ ഹിമാചൽപ്രദേശിലുണ്ടായ ഭൂകന്പത്തിൽ 20,000 പേർ മരിച്ചു.
Post Your Comments