KeralaLatest NewsNews

മുഖ്യമന്ത്രിക്കു അതൃപ്തി

തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തിലെ ചര്‍ച്ചയിലെ വിവരങ്ങള്‍ പുറത്തു പോകുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അതൃപ്തി രേഖപ്പെടുത്തി. വിവരങ്ങള്‍ പുറത്തു പോകാന്‍ പാടില്ലെന്നു പിണറായി നിര്‍ദേശം നല്‍കി. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച വിവരങ്ങള്‍ പുറത്തു പോയ സാഹചര്യത്തിലാണ് ഈ നിര്‍ദേശം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button