Latest NewsIndiaNews

ജ​യ് ഷാ​യു​ടെ സ്വ​ത്ത് വിവാദം; ദി ​വ​യ​റി​ന്‍റെ എ​ഡി​റ്റ​ര്‍​ക്കും റി​പ്പോ​ര്‍​ട്ട​ര്‍​ക്കും സ​മ​ന്‍​സ്

ന്യൂ​ഡ​ല്‍​ഹി: ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ​യു​ടെ മ​ക​ന്‍ ജ​യ് ഷാ​യു​ടെ സ്വ​ത്തു സ​ന്പാ​ദ​നം സം​ബ​ന്ധി​ച്ച വാ​ര്‍​ത്ത പു​റ​ത്തു​വി​ട്ട ദി ​വ​യ​ര്‍ വെ​ബ്സൈ​റ്റി​ലെ റി​പ്പോ​ര്‍​ട്ട​റും എ​ഡി​റ്റ​റും ഉ​ള്‍​പ്പെ​ടെ​യു​ള​ള​വ​ര്‍​ക്ക് ഹൈ​ക്കോ​ട​തിയുടെ സമൻസ്. ജ​യ് ഷാ ​ന​ല്‍​കി​യ 100 കോ​ടി രൂ​പ​യു​ടെ അ​പ​കീ​ര്‍​ത്തി​ക്കേ​സി​ലാ​ണു ന​ട​പ​ടി. ന​വം​ബ​ര്‍ 13ന് ​കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് സമൻസ് അയച്ചിരിക്കുന്നത്.

കേ​സി​ല്‍ തീ​ര്‍​പ്പു​ണ്ടാ​കു​ന്ന​ത് വ​രെ അ​മി​ത് ഷാ​യു​ടെ മ​ക​ന്‍റെ സ്വ​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ര്‍​ത്ത​ക​ള്‍ പ്ര​സി​ദ്ധീ​ക​രി​ക്ക​രു​തെ​ന്ന് കോടതി നിർദേശിച്ചിരുന്നു. ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ ബി​ജെ​പി ജ​യ​ത്തി​നു പി​ന്നാ​ലെ ജ​യ് ഷാ​യു​ടെ ക​മ്പ​നി​യ്ക്ക് 16,000 ഇ​ര​ട്ടി ലാ​ഭ​മു​ണ്ടാ​യ​താ​യാ​ണ് വാ​ര്‍​ത്ത വ​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button