ന്യൂഡല്‍ഹി: കശ്മീര്‍ പ്രശ്നത്തില്‍ വിഘടന വാദികള്‍ ഉള്‍പ്പെടയുള്ളവരുമായി ചര്‍ച്ച നടത്താന്‍ തീരുമാനം. കേന്ദ്രമന്ത്രി രാജ്നാഥ് സിംഗാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രിയുടെ ആഗ്രഹ പ്രകാരം നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി. ചര്‍ച്ചകള്‍ക്കു വേണ്ടി മുന്‍ ഐബി ഉപ ഡയറക്ടര്‍ ദിനേശ്വര്‍ വര്‍മ്മ സര്‍ക്കാര്‍ പ്രതിനിധിയായി നിയമിച്ചു
Post Your Comments