Jobs & VacanciesLatest News

കൊച്ചി മെട്രോ റെയിലില്‍ അവസരം

ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് കൊച്ചി മെട്രോ റെയിലില്‍ വിവിധ തസ്തികളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഇതിൽ രണ്ടു തസ്തികകളിലെ. ഒഴിവുകളിലെ ഒഴിവുകളിലേക്ക് ഭിന്നശേഷിക്കാര്‍ക്കു മാത്രമെ അപേക്ഷിക്കുവാൻ സാധിക്കുകയുള്ളു.

ജൂനിയര്‍ ആര്‍ക്കിടെക്റ്റ്,ഓട്ടോ കാഡ് ഓപ്പറേറ്റര്‍,ഡോക്യുമെന്റ് കണ്‍ട്രോളര്‍,ഹോര്‍ട്ടികള്‍ച്ചറിസ്റ്റ്,ട്രാന്‍സ്പോര്‍ട്ട് അസിസ്റ്റന്റ്,ട്രാന്‍സ്പോര്‍ട്ട് കോഓര്‍ഡിനേറ്റര്‍,ഓഫീസ് മെയിന്റയ്നര്‍,ടൂള്‍ ക്രൈബ് കം ഓഫീസ് അറ്റന്‍ഡന്റ്,ലെയ്സണ്‍ അസിസ്റ്റന്റ് തുടങ്ങിയ തസ്തികളിലെ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

സപ്പോര്‍ട്ട് സ്റ്റാഫ്: (ഒ.എച്ച്‌./എച്ച്‌.എച്ച്‌.),പ്യൂണ്‍/അറ്റന്‍ഡര്‍: (ഒ.എച്ച്‌./ എച്ച്‌.എച്ച്‌.) തുടങ്ങിയ തസ്തികകളിലെ ഒഴിവുകളാണ് ഭിന്നശേഷിക്കാര്‍ക്കായി മാറ്റി വെച്ചിരിക്കുന്നത്.

2017 ഒക്ടോബര്‍ 1വെച്ചാണ് അപേക്ഷകരുടെ പ്രായം കണക്കാക്കുക. ഉയര്‍ന്ന പ്രായപരിധിയില്‍ അര്‍ഹരായ വിഭാഗങ്ങള്‍ക്ക് ചട്ടപ്രകാരമുള്ള ഇളവ് ലഭിക്കും

വിവിധ തസ്തികകൾക്കാവശ്യമായ യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും സന്ദർശിക്കുക ; കൊച്ചി മെട്രോ
അവസാന തീയതി: ഒക്ടോബര്‍ 3

shortlink

Related Articles

Post Your Comments

Related Articles


Back to top button