Latest NewsNewsIndia

പൊതുനിരത്തില്‍ മൂത്രമൊഴിച്ചയാളെ കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പൊതുനിരത്തില്‍ മൂത്രമൊഴിച്ചയാളെ അടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. റാസ, സെബു, മുകീം എന്നിവരാണ് അറസ്റ്റിലായത്. പൊതുസ്ഥലത്ത് മൂത്രമൊഴിച്ചെന്നാരോപിച്ച്‌ സന്ദീപ് എന്നയാളെയാണ് ഇവർ മർദ്ദിച്ച് കൊലപ്പെടുത്തിയത്.

സന്ദീപും പ്രതികളും തമ്മിലുണ്ടായ വാക്കു തര്‍ക്കം അവസാനം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. പ്രതികൾക്കെതിരെ കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button