Latest NewsNewsInternational

ട്രംപിന്റെ ബിസിനസ് നഷ്ടത്തിലേക്ക് എന്നു റിപ്പോര്‍ട്ട്

അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ലോകത്തെ അറിയപ്പെടുന്ന വ്യവാസയായ പ്രസ്ഥാനങ്ങളുടെ തലവനായിരുന്നു. ആ സ്ഥാനം ഉപേക്ഷിച്ചാണ് യുഎസ് തലപ്പത്ത് ട്രംപ് എത്തിയത്. ഇതോടെ ട്രംപിന്റെ ബിസിനസ് നഷ്ടത്തിലായി എന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോകത്തിലെ സമ്പന്നരുടെ പട്ടികയില്‍ ഇത്തവണ ട്രംപിന്റെ സ്ഥാനം താഴെയായി. ഫോബ്‌സ് മാസികയുടെ പട്ടികയിലാണ് ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തുവന്നത്. ഇത്തവണ 248ാം സ്ഥാനത്താണ് ട്രംപ്. മുന്‍ വര്‍ഷം ഇതു 156 സ്ഥാനമായിരുന്നു. 310 കോടി ഡോളറാണ് (24,050 കോടി ഇന്ത്യന്‍ രൂപ) ട്രംപിന്റെ ഈ വര്‍ഷത്തെ സ്വത്ത്. മുന്‍ വര്‍ഷം ഇതു 370 കോടി ഡോളറായിരുന്നു (24,050 കോടി ഇന്ത്യന്‍ രൂപ) .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button