KeralaLatest News

അവധി എടുക്കാൻ ഒരുങ്ങി തോമസ് ചാണ്ടി

തിരുവനന്തപുരം ; അവധി എടുക്കാൻ ഒരുങ്ങി ഗതാഗത മന്ത്രി തോമസ് ചാണ്ടി. മാർത്താണ്ഡം കായൽ കൈയ്യേറ്റമുൾപ്പടെയുള്ള കാര്യങ്ങളിൽ നാളെ കളക്ടർ അന്തിമ റിപ്പോർട്ട് നൽകാൻ ഇരിക്കെയാണ് മന്ത്രി അവധി എടുക്കാൻ ഒരുങ്ങുന്നത്. കൈയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ഈ മാസം അവസാനം മുതൽ ആയിരിക്കും തോമസ് ചാണ്ടി അവധി എടുക്കുക എന്നാണ് വിവരം. ഇത് സംബന്ധിച്ച് തോമസ് ചാണ്ടി മുഖ്യമന്ത്രിയുമായി സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button