ന്യൂഡൽഹി: ദീപാവലിക്കാലത്ത് ഡൽഹിയിൽ പടക്കം നിരോധിച്ചതിനെതിരെ സുപ്രീംകോടതിക്ക് മുന്നില്‍ പടക്കം പൊട്ടിച്ച് പ്രതിഷേധം. ആസാദ് ഹിന്ദ് ഫൗജ് എന്ന ഹിന്ദു സംഘടനയാണ് കോടതി ഗേറ്റിന് മുന്നില്‍ പടക്കം പൊട്ടിച്ച് പ്രതിഷേധിച്ചത്. ജയ് ശ്രീറാം എന്ന് ആര്‍ത്തു വിളിച്ച് പടക്കം പൊട്ടിച്ച് പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തു.
Post Your Comments