ശ്രീശാന്തിനെ വിലക്കിയ നടപടി ഹൈക്കോടതി ശരിവച്ചു. ബിസിസി ഐ നല്കിയ അപ്പീലിനെ തുടര്‍ന്നാണ് നടപടി. സിംഗിള്‍ ബെഞ്ചിന്റെ വിധിയില്‍ ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. ഇതോടെ ശ്രീശാന്തിനു മേലുള്ള ആജീവാനന്ത വിലക്ക് തുടരും. ഇനി വിലക്ക് നീക്കാനായി ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിക്കാനുള്ള സാധ്യതയുണ്ട്.
Post Your Comments