Latest NewsKeralaNewsIndia

കേരളത്തെ മാതൃകയാക്കുമെന്നു കർണാടക മുഖ്യമന്ത്രി

കേരളത്തെ മാതൃകയാക്കി ദളിതരെ പൂജാരിമാരായി നിയമിക്കാൻ തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ദളിതരെ പൂജാരിമാരാക്കി നിയമിക്കുന്നതിൽ സർക്കാരിന് എതിർപ്പില്ല. ആരെങ്കിലും അത്തരത്തിൽ നിയമനം നടത്തിയാൽ സർക്കാർ പിന്തുണ നൽകും. ഇതിനുവേണ്ട നടപടികൾ സ്വീകരിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു.

കേരളത്തിൽ ദളിത് പൂജാരികളെ നിയമിച്ച നടപടി രാജ്യവ്യാപകമായി സ്വാഗതം ചെയ്യപ്പെടുകയാണ്. കേരളാ സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അഭിനന്ദിച്ച് പല പ്രമുഖരും രംഗത്തു വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button