തിരുവനന്തപുരം: കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ നടത്തുന്ന രാഷ്ട്രീയ പകപോക്കലാണ് സോളാര്‍ അന്വേഷണമെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം. ഹസന്. ഇടതുപക്ഷം സോളാര്‍ കേസ് പകപോക്കലിനായി ഉപയോഗിച്ചു.
സര്‍ക്കാരിന്റെ മുഖം രക്ഷിക്കുന്നതിനുവേണ്ടിയാണ് അന്വേഷണം പ്രഖ്യാപിച്ചത്. ഏത് അന്വേഷണവും നേരിടും. അന്വേഷണത്തെ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments