Latest NewsKeralaNews

ഹർത്താൽ നടത്തുന്നത് വേറെ നിവൃത്തി ഇല്ലാഞ്ഞിട്ട് : ഉമ്മന്‍ചാണ്ടി

കോട്ടയം: ജനങ്ങൾ ആഗ്രഹിക്കുന്ന ഹർത്താലാണ് യു.ഡി.എഫ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. കോട്ടയത്ത് രാപ്പകൽ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്ന വേളയിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.

പെട്രോൾ ഡീസൽ വില വർദ്ധനവ് ജനജീവിതം ദുസ്സഹമാക്കി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 13നാണ് യു.ഡി.എഫ് ആദ്യം ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ഇത് 16ലേക്ക് മാറ്റുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button