രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു .ഴാക് ദുബോഷെ, ജോവാച്ചിം ഫ്രാങ്ക്, റിച്ചാര്‍ഡ് ഹെന്റേഴ്സണ് എന്നിവരാണ് പുരസ്കാരത്തിന് അര്‍ഹരായത്. കഴിഞ്ഞ ദിവസങ്ങളില്‍ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനവും ഊര്‍ജതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനവും പ്രഖ്യാപിച്ചിരുന്നു.
Post Your Comments