![](/wp-content/uploads/2017/10/dileep-behera.jpg.image_.470.246.jpg)
കൊച്ചി: ദിലീപിന് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്റെ വീഴ്ച കൊണ്ടല്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കേസില്‍ ഗൂഡാലോചനക്കുറ്റത്തില്‍ പ്രതി ചേര്‍ത്തിരിക്കുന്ന് ദിലീപിന് ജാമ്യം കിട്ടിയതോടെ ഇനി കുറ്റപത്രം തിടുക്കത്തില്‍ സമര്‍പ്പിക്കേണ്ട എന്ന നിലപാടിലാണ് അന്വേഷണസംഘം.
കുറ്റപത്രം സമര്‍പ്പിക്കാന്‍ സമ്മര്‍ദ്ദമില്ലെന്നും ഡിജിപി പറഞ്ഞു. കേസില്‍ അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് നല്കിയാല് മതിയെന്നാണ് ഇപ്പോഴത്തെ നിലപാട്. കേസില്‍ നാലു പേരെ കൂടി പോലീസ് ചോദ്യം ചെയ്യും.
Post Your Comments