
പാചതക വാതകത്തിന്റെ വില വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലണ്ടറിനു 49 രൂപയാണ് കൂട്ടിയത്. വാണിജ്യ സിലണ്ടറിനു 78 രൂപയും വര്‍ധിപ്പിച്ചു. ഇതോടെ സബ്സിഡിയുള്ള സിലിണ്ടറിന് 646.50 യും (597.50 പഴയ വില ) സബ്സിഡിയില്ലാത്ത സിലിണ്ടറുകള്‍ക്ക് 1160.50 രൂപയും നല്‍കേണ്ടി വരും. വര്‍ധിപ്പിച്ച വില ഇന്നു അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. കൂട്ടിയ വില സബ്സിഡിഡിയായി തിരിച്ച് തരും
Post Your Comments