Latest NewsIndiaNews

ആ​ധാ​ര്‍ കൈ​വ​ശ​മി​ല്ലാ​ത്തതിനാൽ വി​ദ്യാ​ര്‍​ഥി​ക്ക് അ​ധ്യാ​പ​ക​ന്‍റെ ക്രൂ​ര​മ​ര്‍​ദ​നം

മുംബൈ: ആ​ധാ​ര്‍ കാ​ര്‍​ഡ് കൈ​വ​ശ​മി​ല്ലാത്തതിനാൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ ക്രൂരമായി മർദിച്ചതായി പരാതി. പ​രി​ക്കേ​റ്റ വി​ദ്യാ​ര്‍​ഥി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​ധ്യാ​പ​ക​നാ​യ ശ്യാം ​ബ​ഹ​ദൂ​ര്‍ വി​ശ്വ​ക​ര്‍​മ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മും​ബൈ​യി​ലെ ഘാ​ട്ട്കോ​പ്പ​റി​ലു​ള്ള ഓ​ക്സ്ഫ​ഡ് ഇം​ഗ്ലീ​ഷ് ഹൈ​സ്കൂ​ളി​ലാ​ണ് സം​ഭ​വം.

വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ആ​ധാ​ര്‍ വി​വ​ര​ങ്ങ​ള്‍ ശേഖരിക്കുന്നതിനിടെ വി​ദ്യാ​ര്‍​ഥി​യു​ടെ ക​യ്യി​ലും മു​ഖ​ത്തും ചൂ​ര​ലു കൊ​ണ്ടു​ള്ള അ​ടി​ക്കു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് വി​ദ്യാ​ര്‍​ഥി​യു​ടെ മാ​താ​പി​താ​ക്ക​ള്‍ സ്കൂ​ളി​ലെ​ത്തി​യെ​ങ്കി​ലും മ​ര്‍​ദി​ച്ച കാ​ര്യം അ​ധ്യാ​പ​ക​ന്‍ ആ​ദ്യം നി​ഷേ​ധി​ച്ചു. എന്നാൽ സിസിടിവി ക്യാമറയിൽ ദൃശ്യങ്ങൾ കണ്ടെത്തിയതോടെ ഇയാൾക്കെതിരെ പരാതി നൽകുകയായിരുന്നു. ഐ​പി​സി 323, 324, 375 കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തിയാണ് കേസെടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button