
കൊല്ലം : കൊല്ലം ഏരൂരില്‍ ഇന്നലെ കാണാതായ ഏഴ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. കുളത്തുപ്പുഴയിലെ റബ്ബര്‍ എസ്റ്റേറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം കൊലപാതകമെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ ബന്ധുവാണ് പിടിയിലായത്.
Post Your Comments