കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി സുനില്‍ കുമാറിന്റെ റിമാന്റ് കാലാവധി അടുത്ത മാസം പത്തുവരെ അങ്കമാലി മജിസ്ട്രേറ്റ് കോടതി നീട്ടി, താന്‍ പറഞ്ഞിട്ടല്ല ആരെയും അറസ്റ്റ് ചെയ്തതെന്ന് സുനില്‍കുമാര്‍ വ്യക്തമാക്കി.
എന്നാല്‍ നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ എവിടെയെന്ന് ഹൈക്കോടതി ചോദിച്ചു. അന്വേഷണസംഘം നേരിടുന്ന പ്രധാന ചോദ്യം അതുതന്നെയെന്ന് പ്രോസിക്യൂഷന് മറുപടി നല്കി. ഫോണ്‍ കണ്ടെടുക്കാനുള്ള ശ്രമം നടക്കുകയാണെന്ന് പ്രോസിക്യൂഷന് കോടതിയില്‍ അറിയിച്ചു.
Post Your Comments