KeralaCinemaNewsMovie Songs

അഞ്ചു നേരവും നിസ്കരിക്കുന്ന ഒരു മുസ്ലീമിന്റെ ഹൃദയവിശുദ്ധിയോടെ നാദിര്‍ഷ പറയുന്നു; ദിലീപ് തെറ്റുകാരന്‍ ആണോ അല്ലയോ എന്ന്?

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടു യാതൊരു സത്യങ്ങളും തനിക്കു അറിയില്ലെന്നും, ദിലീപിന് ഈ കേസുമായി യാതൊരു ബന്ധവുമില്ലെന്നും നാദിര്‍ഷ തന്നോട് ഉറപ്പിച്ച് പറഞ്ഞതായി ഷോണ്‍ ജോര്‍ജ്ജ് വ്യക്തമാക്കി, നാദിര്‍ഷ ഇതുമായി ബന്ധപ്പെട്ട് തന്നോട് മണിക്കൂറുകളോളം സംസാരിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി,

“താന്‍ അഞ്ചു നേരം നിസ്കരിക്കുന്ന ഒരു ഇസ്ലാമാണ്, എന്‍റെ വാക്കുകള്‍ സത്യത്തിന്‍റെതാണ്, അതില്‍ കള്ളമില്ല , ജീവിതത്തില്‍ ഒരിക്കലും കള്ളം പറയാന്‍ എനിക്ക് കഴിയില്ല,” തെറ്റ് ചെയ്യാത്ത ദിലീപിനെ ഒരിക്കലും തനിക്ക് വഞ്ചിക്കാന്‍ കഴിയില്ലെന്നും നാദിര്‍ഷ തന്നോട് പറഞ്ഞിരുന്നതായി ഷോണ്‍ ജോര്‍ജ്ജ് പറയുന്നു. ജയ്‌ ഹിന്ദ് ചാനലിലെ ന്യൂസ് അവറില്‍ സംസാരിക്കുമ്പോഴായിരുന്നു നാദിര്‍ഷ പങ്കുവച്ച കാര്യങ്ങളെക്കുറിച്ച് ഷോണ്‍ ജോര്‍ജ്ജ് വിശദീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button