KeralaLatest NewsNews

കെപിസിസി അധ്യക്ഷ പദവി ഏറ്റെടുക്കുന്നതിനെക്കുറിച്ച് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ പദവി ഏറ്റെടുക്കില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളത്തിന്റെ ചുമതലയുള്ള ഹൈക്കമാന്‍ഡ് റിട്ടേണിംഗ് ഓഫീസര്‍ സുദര്‍ശന്‍ നാച്ചിയപ്പനുമായുള്ള കൂടിക്കാഴ്ചയിലാണ് ഉമ്മന്‍ ചാണ്ടി നിലപാട് വ്യക്തമാക്കിയത്.

സമയവായത്തിലൂടെ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് നേതൃത്വത്തിന്റെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button