കോട്ടയം: നഴസുമാര്‍ക്ക് എതിരെ പ്രതികാര നടപടിയുമായി സ്വകാര്യ ആശുപ്രതി. കോട്ടയം ഭാരത് ആശുപ്രതിയില്‍ സമരം നടത്തുന്ന എല്ലാ നഴസുമാരെയും പിരിച്ചുവിട്ടു. 60 നഴസുമാരെയാണ് മാനേജ്‌മെന്റ് പുറത്താക്കിയത്.
സമരം 50 ദിവസം പിന്നിടുന്ന വേളയിലാണ് നടപടി.

Post Your Comments