മധുര: ഒരു കുടുംബത്തിലെ ഒമ്പതുപേര്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇതില്‍ അഞ്ച് പേര് മരിച്ചു.തമിഴ്നാട്ടിലെ മധുര ജില്ലയിലെ കുറിഞ്ചിനഗറിലാണ് സംഭവം. നാല് പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മധുര മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കടബാധ്യത മൂലം കുടുംബാംഗങ്ങള്‍ക്ക് ഗൃഹനാഥന് വിഷം കൊടുക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
Post Your Comments