Latest NewsKerala

ഹോട്ടലിൽ വൻ തീപിടുത്തം

തൃശ്ശൂർ ; ഹോട്ടലിൽ വൻ തീപിടുത്തം. തൃശൂർ കാസിനോ ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. 3 യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമിക്കുന്നു.

UPDATING..

shortlink

Related Articles

Post Your Comments

Related Articles


Back to top button