Latest NewsKeralaNews

കളക്ടറേറ്റില്‍ തീപിടിത്തം

കോഴിക്കോട് : കളക്ടറേറ്റില്‍ തീപിടിത്തം. കോഴിക്കോട് കളക്ടറേറ്റിലാണ് തീപിടിത്തുമണ്ടായത്. വലിയ തീപിടുത്തുമെന്നു സൂചന. അഗ്നിശമന സ്ഥലത്തെി തീയണക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്. കളക്ടറേറ്റിലെ തപാല്‍ വിഭാഗത്തിലാണ് തീപിടത്തുമുണ്ടായത് . ആർഡിഒ ഓഫീസിനുമുകളിലെ നിലയിലാണ് തീപിടിത്തമുണ്ടായത്. ശക്തമായ പുക വരുന്നത് കണ്ടാണ് വിവരം അറിഞ്ഞത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button