
മംഗളൂരു ; എൻജിൻ തകരാർ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം തിരിച്ചിറക്കി. ദോഹയിലേക്ക് പറന്ന വിമാനമാണ് തിരിച്ചിറക്കിയത്. വിമാനം പുറപ്പെട്ട് അരമണിക്കൂറിന് ശേഷം എൻജിൻ തകരാർ കണ്ടെത്തുകയും വിമാനം അടിയന്തിരമായി തിരിച്ചിറക്കുകയാണുമുണ്ടായത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.
Post Your Comments