![](/wp-content/uploads/2017/09/456349-victim01.02.16.jpg)
സഹോദരിയെ പീഡിപ്പിച്ചെന്ന കേസില്‍ കതിരൂര്‍ പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. കതിരൂര്‍ സ്റ്റേഷന്‍പരിധിയില്‍പെട്ട മൂന്നാം മൈലിലെ പ്ലസ്ടു വിദ്യാര്‍ഥിയെയാണ് പത്തൊൻപതുകാരൻ സഹോദരന്‍ പീഡിപ്പിച്ചത്.വീട്ടില്‍നിന്ന് ഇറങ്ങിയോടിയ പെൺകുട്ടി ഇപ്പോള്‍ എരഞ്ഞോളി മഹിളാ മന്ദിരത്തിലാണുള്ളത്. കഴിഞ്ഞ ദിവസം രാത്രി പെണ്‍കുട്ടി ഇറങ്ങിയോടുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.ഒറ്റമുറി വീട്ടിലാണ് അച്ഛനമ്മമാരും മക്കളും കഴിയുന്നത്. പോലീസ് കേസ് വിശദമായി അന്വേഷിക്കുകയാണ്.
Post Your Comments