നാലു മണിക്കു ശേഷം പോലീസ് ആവശ്യപ്പെടുന്ന ഏതു സമയത്തും ചോദ്യം ചെയ്യലിനു ഹാജാകരാമെന്നു സംവിധായകന്‍ നാദിര്‍ഷാ. ഈ വിവരം താരം തന്നെ പോലീസിനെ അറിയിച്ചു. രാവിലെ ചോദ്യം ചെയുന്ന വേളയില്‍ രക്തസമ്മര്‍ദം ഉണ്ടായതിനെ തുടര്‍ന്നു നാദിര്‍ഷാ ആശുപ്രതിയില്‍ ചികിത്സ തേടിയിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ന് ഇനിയും നാദിര്‍ഷായെ ചോദ്യം ചെയണ്ടേ എന്നാണ് പോലീസ് തീരുമാനമെന്നാണു ലഭിക്കുന്ന വിവരം
Post Your Comments