ഒക്ടോബർ 11 നു വേങ്ങര നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുൻപേ പുതിയ കെപിസിസി പ്രസിഡന്റിനെ തിരഞ്ഞെടുക്കുമെന്നു സൂചനകൾ.കോൺഗ്രസിനുള്ളിൽ എ, ഐ ഗ്രൂപ്പുകൾ തമ്മിലുണ്ടായ ചർച്ചകളിൽ ഇത് സംബന്ധിച്ചുള്ള തീരുമാനമായെന്നാണ് റിപ്പോർട്ടുകൾ.

Post Your Comments