Latest NewsKeralaNews

വിജയന്‍ തോമസിനെ കോണ്ഗ്രസ്സില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു

കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം വിജയൻ തോമസിനെ കോണ്ഗ്രസ്സില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. നരേന്ദ്രമോദി ഇന്ത്യ കണ്ട മികച്ച പ്രധാനമന്ത്രിയെന്ന് അഭിപ്രായപ്പെട്ടതിനെ തുടര്‍ന്നാണ്‌ നടപടി. സേവാഭാരതിയുടെ പൂർണശ്രീ ബാലസദനത്തിന്റെ വാർഷിക യോഗത്തിൽ സംസാരിക്കേവ ഇശ്ചാശക്തിയും തീരുമാനങ്ങൾ നടപ്പിലാക്കാനുള്ള കഴിവുമുള്ളയാളുമാണ് നരേന്ദ്രമോദി. യുപിഎ ഭരണകാലം അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞതായിരുന്നുവെന്നും വിജയൻ തോമസ് പറഞ്ഞിരുന്നു. കൂടാതെ മൻമോഹൻസിംഗ് പ്രധാനമന്ത്രിയായിരുന്ന പത്ത് കൊല്ലം അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞു നിന്നെന്നും യുപിഎ ഭരണം രാജ്യത്തെ പിന്നോട്ട് നയിച്ചുവെന്നും വിജയൻ തോമസ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button