ന്യൂഡൽഹി: പ്രശസ്ത നടൻ ടോം ആൾട്ടറിന് അർബുദം സ്ഥീകരിച്ചു. നടന്റെ മകനായ ജെമി ആൾട്ടറാണ് ഇക്കാര്യം അറിയിച്ചത്. 67 വയസുകാരനായ താരം ഇപ്പോൾ അർബുദത്തിന്റെ നാലാം ഘട്ടത്തിലാണ്. രാജ്യം താരത്തെ 2008ൽ പത്മശ്രീ നൽകി ആദരിച്ചിരുന്നു. 2017 ലാണ് ടോം ആൾട്ടർ അവാസാനമായി വെള്ളിത്തിരിയിൽ പ്രത്യക്ഷപ്പെട്ടത്.
Post Your Comments