Latest NewsCinemaBollywoodNewsMovie SongsEntertainment

പ്രശസ്ത നടനു അർബുദം സ്ഥീകരിച്ചു

ന്യൂ​ഡ​ൽ​ഹി: പ്രശസ്ത ന​ട​ൻ ടോം ​ആ​ൾ​ട്ട​റി​ന് അ​ർ​ബു​ദം സ്ഥീകരിച്ചു. നടന്റെ മകനായ ജെ​മി ആ​ൾ​ട്ട​റാ​ണ് ഇ​ക്കാ​ര്യം അറിയിച്ചത്. 67 വ​യ​സു​കാ​ര​നാ​യ താ​രം ഇപ്പോൾ അർബുദത്തിന്റെ നാലാം ഘട്ടത്തിലാണ്. രാജ്യം താരത്തെ 2008ൽ‌ പ​ത്മ​ശ്രീ ന​ൽ​കി ആ​ദ​രി​ച്ചിരുന്നു. 2017 ലാണ് ടോം ​ആ​ൾ​ട്ട​ർ അവാസാനമായി വെള്ളിത്തിരിയിൽ പ്രത്യക്ഷപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button