
മലപ്പുറം: മമ്പാട്ടു ആദിവാസി കുടുംബങ്ങൾ കുടിയിറക്ക് ഭീഷണി നേരിടുന്നു. കൃഷി ഭൂമി വന ഭൂമിയാക്കിയ ഡി.എഫ്.ഓ യുടെ റിപ്പോർട്ടിൽ അഞ്ഞൂറോളം കുടുംബങ്ങളാണ് ആശങ്കയിൽ കഴിയുന്നത് .കഴിഞ്ഞ മാസം വരെ നികുതിയടച്ച കൃഷി ഭൂമിയാണിപ്പോൾ വനഭൂമിയാക്കിയിരിക്കുന്നത്. എന്നാൽ ഇനി നികുതി സ്വീകരിക്കാൻ കഴിയില്ലെന്നാണ് വില്ലേജ് ഓഫിസർ അറിയിച്ചു..
Post Your Comments