ഭുവനേശ്വർ: നിർമാണത്തിലിരുന്ന മേൽപ്പാലം തകർന്ന് വീണ് രണ്ടു പേർക്ക് ദാരുണാന്ത്യം. ഒഡീഷയിലെ ഭുവനേശ്വറിലെ ബോമിഖാലിൽ ഞായറാഴ്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്. നിരവധിപ്പേർ പാലത്തിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കൊടുത്താൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments