
തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് വന്‍ വരവേല്‍പ്പ് നല്‍കാന്‍ ബിജെപി ഒരുങ്ങുന്നു.
ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലായിരിക്കും സ്വീകരണം.
കോട്ടയത്തടക്കം വന്‍ ആഘോഷ പരിപാടികള്‍ നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്.
Post Your Comments