Latest NewsKerala

മോഷണക്കേസിൽ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും വഴി ജീപ്പിൽ നിന്നും ചാടി പ്രതി മരിച്ചു

കായംകുളം: മോഷണക്കേസിൽ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും വഴി ജീപ്പിൽ നിന്നും ചാടി പ്രതി മരിച്ചു. നൂറനാട് പുലിമേൽ സ്വദേശി രാജു (26 )ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് നൂറനാട് പോലീസ് പ്രതിയെ ക സ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇയാൾ ജീപ്പിൽ നിന്നും പുറത്തേക്ക് ചാടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button