
കൊച്ചി: നെടുമ്പാശേരിയില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിടുന്നു. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് നെടുമ്പാശേരിയില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ കരിപ്പൂരിലേക്കാണ് വഴി തിരിച്ചുവിടുന്നത്. കനത്ത മൂടല്‍മഞ്ഞു കാരണം ഇന്‍ഡിഗോയുടെ പുനെ-കൊച്ചി വിമാനമാണ് കരിപ്പൂരില്‍ ഇറക്കുന്നത്.
Post Your Comments