ബ്യൂണസ് ഐറിസ്: ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനയും വെനസ്വേലയും തമ്മിലുള്ള മത്സരത്തിനിടെ മെസിയെ ക്ഷണിച്ചുകൊണ്ടുള്ള ബാനറുകൾ. ബ്യൂണസ് ഐറിസിലെ സ്റ്റേഡിയത്തിലാണ് ആരാധകരുടെ ഈ തകര്‍പ്പന്‍ ക്ഷണം. ഇത് മെസ്സിയുടേയും കണ്ണുകളില്‍ പതിഞ്ഞിട്ടുണ്ടാകണം എന്ന് തന്നെയാണ് കരുതുന്നത്.
കോച്ച് റെനെ മൊളന്‍സ്റ്റീനെ വിമാനത്താവളത്തില്‍ ചെന്ന് സ്വീകരിച്ചത് അദ്ദേഹത്തെ വിസ്മയിപ്പിച്ചിരുന്നു. ഇയാന്‍ ഹ്യൂമിനെ കാനഡയിലുളള മലയാളികളും ചെന്ന് കാണുകയും വിവിധ പരിപാടികള്‍ക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ മെസിയും ഈ സ്നേഹത്തിന് സാക്ഷിയായിരിക്കുകയാണ്.
Post Your Comments