Latest NewsKeralaNews

ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കി: അടിമാലിയില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. ചേറാട് ചന്ദ്രന്‍, ഭാര്യ സരോജിനി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കാരണം വ്യക്തമല്ല. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button