കൈകളില്ലാത്ത ഒരു വയസുകാരന് അനിയന്റെ കരച്ചില് നിര്‍ത്താന്‍ നിപ്പിള്‍ വായില്‍ തിരുകിക്കൊടുക്കുന്ന വീഡിയോ വൈറലാകുന്നു. ജന്മനാ തന്നെ കൈകള്‍ മുരടിച്ചു പോയ ഒരു വയസുള്ള ജ്യേഷ്ടനാണ് 6 മാസം പോലുമായിട്ടില്ലാത്ത കുഞ്ഞനുജന്റെ കരച്ചില് നിര്‍ത്താന്‍ നിപ്പിള്‍ വായില്‍ തിരുകിക്കൊടുത്തത്. വി
ശന്നിട്ടാണ് കുഞ്ഞനുജന് കരയുന്നതെന്ന് മനസ്സിലാക്കിയ ജ്യേഷ്ഠന് മുരടിച്ചു പോയ കൈകള്‍ ഉപയോഗിച്ച് നിപ്പിള്‍ അരികിലേക്കടുപ്പിക്കുന്നു. ശേഷം നിപ്പിള്‍ വായിലേക്കെടുത്ത ശേഷം അത് അനുജന്റെ വായിലേക്ക് തിരികെക്കൊടുക്കുന്നു. അപ്പോൾ തന്നെ അനുജന്റെ കരച്ചിൽ നിൽക്കുകയും ചെയുന്നു.
വീഡിയോ ചുവടെ ;
Post Your Comments