ഇന്ത്യയില്‍ മികച്ച ഇന്ധനക്ഷമതയുള്ള കാറുകള്‍ എന്ന പട്ടികയില്‍ ഇടം നേടിയ ആദ്യ 10 കാറുകള്‍ ഏതൊക്കെയാണെന്ന് ചുവടെ ചേര്‍ക്കുന്നു. ഇതില്‍ ആദ്യ മൂന്ന്‍ സ്ഥാനങ്ങള്‍ സ്വന്തമാക്കിയത് നമ്മുടെ സ്വന്തം മാരുതി സുസുക്കി തന്നെ എന്നത് ശ്രദ്ധേയം.
1. മാരുതി ഡിസയര്‍
ഇന്ധനക്ഷമത ; 28.4 കിലോമീറ്റര്‍ (ഡീസല്‍ പതിപ്പ് ) 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിന്‍ ഇവന് കരുത്തും മികച്ച മൈലേജും നൽകുന്നു. വില ; 6.44 ലക്ഷം മുതല്‍ 9.39 ലക്ഷം വരെ(ഡല്‍ഹി എക്‌സ്‌ഷോറൂം)
2. മാരുതി സിയാസ് എസ്എച്ച് വിഎസ് (SHVS)
ഇന്ധനക്ഷമത ; 28.09 കിലോമീറ്റര്‍ (ഡീസല്‍ പതിപ്പ് )
സുസുക്കി സ്മാര്‍ട്ട് വെഹിക്കിള്‍ സിസ്റ്റം വഴിയാണ് കൂടുതല്‍ മൈലേജ് ലഭിക്കുന്നത്
1.3 ലിറ്റര്‍ ഡിഡിഐഎസ് 200 ഡീസല്‍ എന്‍ജിന്‍ ഇവന് കരുത്ത് നല്‍കുന്നു. വില ; 9.43 ലക്ഷം രൂപ മുതല്‍ 11.44 ലക്ഷം വരെ(ഡല്‍ഹി എക്‌സ്‌ഷോറൂം)
3. മാരുതി ബലേനോ
ഇന്ധനക്ഷമത ; 27.39 കിലോമീറ്റര്‍(ഡീസല്‍ പതിപ്പ് )
1248 സിസി ഡീസല്‍ എന്‍ജിന്‍ ഇവന് കരുത്തും മികച്ച മൈലേജും
നൽകുന്നു. വില ;6.44 ലക്ഷം രൂപ മുതല്‍ 8.43 ലക്ഷം വരെ(ഡല്‍ഹി എക്‌സ്‌ഷോറൂം)4. ഹോണ്ട ജാസ്
ഇന്ധനക്ഷമത ; 27.3 കിലോമീറ്റര്‍(ഡീസല്‍ പതിപ്പ് )
വില ; 7.23 ലക്ഷം രൂപ മുതല്‍ 9.19 ലക്ഷം വരെ(ഡല്‍ഹി എക്‌സ്‌ഷോറൂം)
5. ടാറ്റ ടിയാഗോ
ഇന്ധനക്ഷമത ; 27.28 കിലോമീറ്റര്‍(ഡീസല്‍ പതിപ്പ് )
ടാറ്റയുടെ മുഖഛായ തന്നെ മാറ്റിയ മോഡൽ
1055 സിസി ത്രീ സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ ഇവന് കരുത്തും മികച്ച മൈലേജും
നൽകുന്നു വില ; 3.88 ലക്ഷം രൂപ മുതല്‍ 5.65 ലക്ഷം വരെ(ഡല്‍ഹി എക്‌സ്‌ഷോറൂം)
6. മാരുതി ഇഗ്നീസ്
ഇന്ധനക്ഷമത ; 26.8 കിലോമീറ്റര്‍ (ഡീസല്‍ പതിപ്പ്)
2017 തുടക്കത്തില്‍ മാരുതി പുറത്തിറക്കിയ മോഡൽ
1.3 ലിറ്റര്‍ എന്‍ജിൻ ഇവന് കരുത്തും മികച്ച മൈലേജും
നൽകുന്നു. വില ; 6.28 ലക്ഷം രൂപ മുതല്‍ 7.54 ലക്ഷം വരെ(ഡല്‍ഹി എക്‌സ്‌ഷോറൂം)
7. ടൊയോട്ട പ്രീയുസ് ഹൈബ്രിഡ്
ഇന്ധനക്ഷമത ; 26.27 കിലോമീറ്റര്‍
ഡീസല്‍ വിഭാഗത്തില്‍പ്പെടാത്ത ഒരെയൊരു മോഡൽ
ഹൈബ്രിഡ് യൂണിറ്റിനൊപ്പമുള്ള 1.8 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ഇവന് കരുത്തും മികച്ച മൈലേജും നൽകുന്നു. വില ; 44.06 ലക്ഷം രൂപ(ഡല്‍ഹി എക്‌സ്‌ഷോറൂം)
8. ഫോര്‍ഡ് ഫിഗോ
ഇന്ധനക്ഷമത ; 25.83 കിലോമീറ്റര്‍(ഡീസല്‍ പതിപ്പ് )
1.5 ലിറ്റര്‍ ടിഡിസിഐ (TDCi) ഡീസല്‍ എന്‍ജിന്‍ ഇവന് കരുത്തും മികച്ച മൈലേജും നൽകുന്നു. വില ; 5.69 ലക്ഷം രൂപ മുതല്‍ 7.22 ലക്ഷം വരെ(ഡല്‍ഹി എക്‌സ്‌ഷോറൂം)
9. ഫോര്‍ഡ് ആസ്പയര്‍
ഇന്ധനക്ഷമത ;25.83 കിലോമീറ്റര്‍(ഡീസല്‍ പതിപ്പ് ). ഫിഗോയിൽ തന്നെയുള്ള 1.5 ലിറ്റര്‍ ടിഡിസിഐ (TDCi) ഡീസല്‍ എന്‍ജിന്‍ ഇവന് കരുത്തും മികച്ച മൈലേജും നൽകുന്നു. വില ; 6.52 ലക്ഷം രൂപ മുതല്‍ 7.95 ലക്ഷം വരെ(ഡല്‍ഹി എക്‌സ്‌ഷോറൂം)
10. ഹോണ്ട അമേസ്
ഇന്ധനക്ഷമത ; 25.8 കിലോമീറ്റര്‍
ആദ്യ പത്തിനുള്ളില്‍ സ്ഥാനം സ്ഥാനംപിടിച്ച രണ്ടാമത്തെ ഹോണ്ട മോഡൽ.1.5 ലിറ്റര്‍ ഐഡിടെക് (iDTEC) ഡീസല്‍ എന്‍ജിന്‍ ഇവന് കരുത്തും മികച്ച മൈലേജും നൽകുന്നു. വില ; 6.65 ലക്ഷം രൂപ മുതല്‍ 8.41 ലക്ഷം വരെ.
Post Your Comments