![fire](/wp-content/uploads/2017/07/fire-2.jpg)
നെയ്റോബി: സ്കൂളിൽ വന്‍ തീപിടിത്തം;നിരവധി കുട്ടികൾ മരിച്ചു. കെനിയയുടെ തലസ്ഥാനമായ നെയ്റോബിയിൽ മോയി ഗേൾസ് ഹൈസ്കൂളിലെ ഡോർമിറ്ററിയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ ഏഴ് കുട്ടികൾ മരിക്കുകയും 10 കുട്ടികൾക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ലെന്നും അന്വേഷണം പ്രഖ്യാപിച്ചതായും എഡ്യൂക്കേഷൻ സെക്രട്ടറി അറിയിച്ചു.
Post Your Comments