ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ബിജെപി നേതാവ് അക്രമികളുടെ വെടിയേറ്റു മരിച്ചു. ബിജെപി നേതാവ് ഗജേന്ദ്ര ഭാട്ടിയാണ് കൊല്ലപ്പെട്ടത്. ഗാസിയാബാദിലെ ഖോര കോളനിയിലായിരുന്നു സംഭവം. ഭാട്ടിക്കു നേരെ വെടിയുതിര്‍ത്ത ശേഷം അക്രമികള്‍ കടന്നുകളയുകയായിരുന്നു.
Post Your Comments