ന്യൂ ഡൽഹി ; എംപിമാർക്കും എംഎൽഎമാർക്കുമെതിരായ വിചാരണ സുപ്രധാന നിർദ്ദേശവുമായി സുപ്രീം കോടതി. കേസുകളിലെ വിചാരണ വേഗത്തിലാക്കണമെന്നും ഇത്തരം കേസുകൾ ആറ് മാസത്തിനകം നടപടികൾ പൂർത്തിയാക്കാണമെന്നും കോടതി നിർദേശിച്ചു. എന്തുകൊണ്ടാണ് ഇത്തരം കേസുകളിൽ കാലതാമസം ഉണ്ടാകുന്നതെന്നും കോടതി ചോദിച്ചു. കുറ്റവാളികളാണെന്ന് കണ്ടെത്തുന്ന രാഷ്ട്രീയക്കാരെ ആജീവനാന്തം വിലക്കണമെന്ന് ആവശ്യപ്പെട്ട് അശ്വിനി ഉപാധ്യായ സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം അറിയിച്ചത്.
Post Your Comments